
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ചൊവാഴ്ച പൊതു അവധി. ഗണേശ ചതുർഥി ആഘോഷങ്ങളോടനുബന്ധിച്ചാണ് കലക്‌ടർ പൊതു അവധി പ്രഖ്യാപിച്ചത്.
മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റമുണ്ടാവില്ല.ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥി അഥവാ ഗണേശോത്സവം എന്ന പേരിൽ ഹിന്ദുക്കൾ ആഘോഷിക്കുന്നത്.