'മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ വെബ് പോർട്ടലിൽ പ്രസിദ്ധപ്പെടുത്തുന്നതിൽ തടസമില്ല'

'മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ വെബ് പോർട്ടലിൽ പ്രസിദ്ധപ്പെടുത്തുന്നതിൽ തടസമില്ല'

'കടുത്ത നടപടികളിലേക്ക് പോകാതെതന്നെ നല്ല മാറ്റത്തിലേക്ക് എല്ലാവരും വരണം'
Published on

കൊച്ചി: നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ വെബ് പോർട്ടലിൽ പ്രസിദ്ധപ്പെടുത്തുന്നതിൽ തടസങ്ങളില്ലെന്ന് നിയമ മന്ത്രി പി.രാജീവ്. കേസ് റജിസ്റ്റർ ചെയ്താൽ തന്നെ ആരാണിത് ചെയ്തതെന്ന വിവരങ്ങൾ ലഭ്യമാകും.

ഇതിന്‍റെ അടിസ്ഥാനത്തിൽ വെബ് പോർട്ടലിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യും. അതോടെ ആരാണിത് ചെയ്തെന്നുള്ള കാര്യം നാട്ടുകാർ ഒന്നടങ്കം അറിയും. അത്തരം കടുത്ത നടപടികളിലേക്ക് പോകാതെതന്നെ നല്ല മാറ്റത്തിലേക്ക് എല്ലാവരും വരണം.

logo
Metro Vaartha
www.metrovaartha.com