കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം
gas cylider lorry accident kottayam
കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി
Updated on

കോട്ടയം: ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ് അപകടം. വീടിന്‍റെ മുൻവശം അപകടത്തിൽ തകർന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും അപകടത്തിൽ തകർന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com