നിലമ്പൂരില്‍ നിന്നു കാണാതായ പെൺകുട്ടി കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ശനിയാഴ്ച വൈകിട്ട് മുതൽ അഖിലയെ കാണാനില്ലായിരുന്നു
suicide
suicide
Updated on

മലപ്പുറം: നിലമ്പൂർ ചാലിയാറിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മുതൽ അഖിലയെ കാണാനില്ലായിരുന്നു.

കുടുംബാംഗങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളുമെല്ലാം വ്യാപകമായ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ വനത്തിനുള്ളിലാണ് അഖിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com