സ്വർണവില മുകളിലോട്ട്; 2360 രൂപ കൂടി

ഗ്രാമിന് 295 രൂപ വർധിച്ചു
Gold price rises by Rs 2360 per piece to Rs 1,21,120

സ്വർണവില പവന് 2360 രൂപ വർധിച്ച് 1,21,120 രൂപയായി

Updated on

കൊച്ചി: സ്വർണത്തിന് വില കൂടി. പവന് 2,360 രൂപയും ഗ്രാമിന് 295 രൂപയുമാണ് വർധിച്ചത്. ഒരു പവന് 1,21,120 രൂപയായി. ഗ്രാമിന് 15,140 രൂപയാണ് ഗ്രാമിന്‍റെ ബുധനാഴ്ചത്തെ വില.

ആഗോള രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മർദത്തിലാണ് സ്വർണവില ഉയരാൻ കാരണം.

ട്രംപിന്‍റെ നയങ്ങളും ഗ്രീൻലൻഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം മാറിയതും വില കൂടാൻ കാരണമാകുന്നുണ്ട്

logo
Metro Vaartha
www.metrovaartha.com