Nedumbassery Airport
Nedumbassery Airport

നെടുമ്പാശേരിയിൽ വീണ്ടും സ്വർണ വേട്ട; 666 ഗ്രാം സ്വർണം പിടികൂടി

പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്
Published on

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും 666 ഗ്രാം സ്വർണം പിടികൂടി. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർ മോനാണ് പിടിയിലായത്.

പ്രത്യേക രീതിയിൽ സോക്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

logo
Metro Vaartha
www.metrovaartha.com