പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 1 കോടിയിലേറെ വില വരുന്ന സ്വർണം പിടിച്ചെടുത്തു

ദുബൈയിൽ നിന്നും പാലക്കാട്‌, തൃശൂർ സ്വദേശികളിൽ നിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 1 കോടിയിലേറെ വില വരുന്ന സ്വർണം പിടിച്ചെടുത്തു. രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ആണ് സ്വർണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്നും പാലക്കാട്‌, തൃശൂർ സ്വദേശികളിൽ നിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com