കെ ഫോണിന് വായ്പ വാങ്ങാൻ സര്‍ക്കാര്‍ ഗ്യാരന്‍റി

പ്രവര്‍ത്തന മൂലധനമായി 25 കോടി രൂപ 5 വര്‍ഷത്തേക്ക് ഇന്ത്യന്‍ ബാങ്കിൽനിന്ന് വായ്പയെടുക്കും
കെ ഫോണിന് വായ്പ വാങ്ങാൻ സര്‍ക്കാര്‍ ഗ്യാരന്‍റി
KFON

തിരുവനന്തപുരം: കെ ഫോണ്‍ ലിമിറ്റഡിന് വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്‍റി നല്‍കും. പ്രവര്‍ത്തന മൂലധനമായി 25 കോടി രൂപ 5 വര്‍ഷത്തേക്ക് ഇന്ത്യന്‍ ബാങ്കിന്‍റെ തിരുവനന്തപുരത്തുള്ള മെയിന്‍ ബ്രാഞ്ചില്‍ നിന്നു വായ്പയെടുക്കാനാണ് ഗ്യാരന്‍റി നല്‍കുക.

ഗ്യാരന്‍റി കരാറില്‍ ഏര്‍പ്പെടാന്‍ ഇലക്ട്രോണിക്സ് - വിവര സാങ്കേതികവിദ്യ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com