
തിരുവനന്തപുരം: പി. സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സർക്കാർ. 80,000 രൂപയാണ് മാസ ശമ്പളം. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ആളാണ് സരിൻ.
കോൺഗ്രസ് വീട്ട് സിപിഎമ്മിലെത്തി പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റെങ്കിലും പിന്നീടും പാർട്ടി വേദികളിൽ സരിൻ സജിവമായിരുന്നു. തുടർന്നാണ് നിയമനം. സിവിൽ സർവീസിൽ നിന്നും രാഷ്ട്രീയത്തിലെത്തിയ സരിന്‍റെ കഴിവ് പ്രയോജനപ്പെടുത്താനാണ് സിപിഎം നീക്കം.