നായയെ കണ്ട് ഓടി; കുളത്തിൽ വീണ കൊച്ചു മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങി മരിച്ചു

നബിസയുടെ കൊച്ചുമകൾ പത്തു വയസുകാരി ഷിഫാനയെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി
grandmother died while trying to save granddaughter from pond in palakkad

നായയെ കണ്ട് ഓടി; കുളത്തിൽ വീണ കൊച്ചു മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങി മരിച്ചു

Updated on

പാലക്കാട്: വണ്ടിത്താവളം പട്ടഞ്ചേരി വടതോടിൽ കുളത്തിൽ വിണ ചെറുമകളെ രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മരിച്ചു. പട്ടഞ്ചേരി സ്വദേശിനി നബീസ (55) ആണ് മരിച്ചത്.

നബിസയുടെ കൊച്ചുമകൾ പത്തു വയസുകാരി ഷിഫാനയെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. ആട് മേയ്ക്കുന്നതിനിടെ നായയെ പേടിച്ചോടിയകുട്ടി കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ശ്രമിക്കുന്നതിടെ നബീസ കുളത്തിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com