ഗുരുവായൂർ കൊമ്പൻ ഗോകുൽ ചരിഞ്ഞു

തിങ്കളാഴ്ച ഉച്ച‌യോടെ ഗുരുവായൂർ ആനത്താവളത്തിൽ വച്ച് ചരിയുകയായിരുന്നു.
Guruvayur Komban Gokul has fallen

കൊമ്പൻ ഗോകുൽ

Updated on

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞു. തിങ്കളാഴ്ച ഉച്ച‌യോടെ ഗുരുവായൂർ ആനത്താവളത്തിൽ വച്ച് ചരിയുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ആനക്കോട്ട അധികൃതർ അറിയിച്ചത്.

ഫെബ്രുവരിയിൽ കോഴിക്കോട് കൊയിലാണ്ടിയിലെ മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്നു കുത്തേറ്റിരുന്നു. അത് ആഴത്തിലുളള മുറിവായിരുന്നു. തുടർന്ന് വളരെ നാളത്തെ ചികിത്സ ഗോകുലിന് നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com