പാതിവില തട്ടിപ്പു കേസ്; ആനന്ദകുമാറിന് ജാമ്യമില്ല
file image
Kerala
പാതിവില തട്ടിപ്പു കേസ്: ആനന്ദകുമാറിന് ജാമ്യമില്ല
പാതിവില തട്ടിപ്പിൽ ആനന്ദകുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്‍റെ മൊഴി
കൊച്ചി: പാതിവില തട്ടിപ്പു കേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാർ.
പാതിവില തട്ടിപ്പിൽ ആനന്ദകുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്‍റെ മൊഴി. ആനന്ദകുമാറിന് എല്ലാ മാസവും കൃത്യമായി പ്രതിഫലം എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്.