ഒത്തു തീർപ്പായെന്ന് പരാതിക്കാരി; ഉണ്ണിമുകുന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കേസ് ഒത്തു തീർപ്പായെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി
Unni Mukundan
Unni Mukundanfile

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഉണ്ണി മുകന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് ഒത്തു തീർപ്പായെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി.

2017 ൽ എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ ഭാഗമായി തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമായിരുന്നു കേസ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com