അനധികൃത സ്വത്ത് സമ്പാദനം; കെ.എം. ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

പ്രാദേശിക സിപിഎം നേതാവും അഭിഭാഷകനുമായ എം.ആർ. ഹരീഷിന്‍റെ പരാതിയിൽ വിജിലൻസാണ് കെ.എം. ഷാജിക്കെതിരേ എഫ്ഐആർ‌ രജിസ്റ്റർ ചെയ്തത്
assets case

കെ.എം. ഷാജി

file image

Updated on: 

കൊച്ചി: മന്ത്രി കെ.എം. ഷാജിക്കെതിരേ വിജിലൻസ് എടുത്ത അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി റദ്ദാക്കി. കെ.എം. ഷാജിയുടെ അപ്പീലിലാണ് കോടതി ഉത്തരവ്.

പ്രാദേശിക സിപിഎം നേതാവും അഭിഭാഷകനുമായ എം.ആർ. ഹരീഷിന്‍റെ പരാതിയിൽ വിജിലൻസാണ് കെ.എം. ഷാജിക്കെതിരേ എഫ്ഐആർ‌ രജിസ്റ്റർ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണ് വീട് അടക്കം നിർമിച്ചതെന്നായിരുന്നു ഷാജിയുടെ പരാതി.