മെഡിക്കൽ കോളെജുകളിലെ സുരക്ഷാ ഓഡിറ്റ് 5 ദിവസത്തിനകം പൂർത്തിയാക്കണം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റർക്കാണ് നിർദേശം നൽകിയിരിക്കുന്നത്
മെഡിക്കൽ കോളെജുകളിലെ സുരക്ഷാ ഓഡിറ്റ് 5 ദിവസത്തിനകം പൂർത്തിയാക്കണം

തിരുവനന്തപുരം: മെഡിക്കൽ കോളെജുകളിൽ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തീകരിക്കണമെന്ന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

15 ദിവസത്തിനകം സെക്യൂരിറ്റി അലാറം സംവിധാനം പുവസ്ഥാപിക്കണം. സുരക്ഷാ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കും. സുരക്ഷാ സംവിധാനം ഉറപ്പാക്കാനായി മോക് ഡ്രിൽ സംഘടിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com