ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; നെടുമ്പാശേരിയിൽ നിന്നുള്ള വിമാനസർവീസുകൾ വൈകുന്നു

രാവിലെ ആറുമണിക്ക് പുറപ്പെടേണ്ട വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല
flight-representative image
flight-representative image

കൊച്ചി: ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു. രാവിലെ ആറുമണിക്ക് പുറപ്പെടേണ്ട വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഞ്ഞിനെ തുടർന്ന് വിമാനഹങ്ങൾ വൈകിയിരുന്നു. തിങ്കളാഴ്ച രാവിലെ 10.30 ക്ക് പുറപ്പെടേണ്ട വിമാനവും വൈകുമെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com