മധ്യ കേരളത്തിൽ അടുത്ത മൂന്നു മണിക്കൂർ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്
heavy rain alert of central districts

മധ്യ കേരളത്തിൽ അടുത്ത മൂന്നു മണിക്കൂർ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

Updated on

തിരുവനന്തപുരം: മധ്യ കേരളത്തിൽ വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്. അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലിനും മണിക്കൂറിൽ 41 മുതൽ 61 കിലോ മീറ്റർ വരെ വേഗത്തിലുള്ള കാറ്റിനുമുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com