അതിശക്തമായ മഴ തുടരും; 2 ജില്ലയിൽ ഓറഞ്ച് അലർട്ട്

മത്സബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്
അതിശക്തമായ മഴ തുടരും; 2 ജില്ലയിൽ ഓറഞ്ച് അലർട്ട്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് ജാഗ്രത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ഒഴികെയുള്ള 9 ജില്ലകളിൽ യെലോ അലർട്ടാണ്.

ഇടിമിന്നോലോടു കൂടിയ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മലയോര പ്രദേശങ്ങൾ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥ വകുപ്പ് അറിയിച്ചു. മത്സബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com