കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കടന്തറപുഴയിലും ചടയൻതോട് പുഴയിലും മഴവെള്ളപ്പാച്ചിലുണ്ടായി
heavy rain kozhikode

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Updated on

കുറ്റ്യാടി: കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ. പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. കടന്തറപുഴയിലും ചടയൻതോട് പുഴയിലും മഴവെള്ളപ്പാച്ചിലുണ്ടായി. പ്രദേശത്തു നിന്നും 6 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാർപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com