അതിതീവ്ര മഴ; രാത്രി 9 മണിവരെ 4 ജില്ലകളിൽ റെഡ് അലർട്ട്

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്നത്
heavy rain red aler in 4 districts

അതിതീവ്ര മഴ; രാത്രി 9 മണിവരെ 4 ജില്ലകളിൽ റെഡ് അലർട്ട്

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. രാത്രി 9 മണിവരെ 4 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്നത്. കോട്ടയത്ത് രാത്രി 9 വരെ ഓറഞ്ച് അലർട്ടാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com