തിരുവനന്തപുരത്ത് അതിശക്തമായ മഴ; റെഡ് അലർട്ട്

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്
heavy rain red alert in thiruvananthapuram

തിരുവനന്തപുരത്ത് അതിശക്തമായ മഴ; റെഡ് അലർട്ട്

file image

Updated on

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരത്ത് അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. ഈ മണിക്കൂറുകളിൽ ജില്ലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് നിലവിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ക‍യറി. മരം റോഡിലേക്ക് ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com