കാലവർഷം: പത്തനംതിട്ടയിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു

അടിയന്തിര സാഹചര്യത്തിൽ ജനങ്ങൾക്ക് കൺട്രോൾ റൂം നമ്പരുകളുമായി ബന്ധപ്പെട്ട് സഹായം തേടാമെന്നും ജില്ലാ കളക്ടർ ഡോ. ദിവ്യ .എസ്. അയ്യർഅറിയിച്ചു
കാലവർഷം: പത്തനംതിട്ടയിൽ പ്രത്യേക കൺട്രോൾ റൂമുകൾ  തുറന്നു
Updated on

പത്തനംതിട്ട : കാലവർഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. അടിയന്തിര സാഹചര്യത്തിൽ ജനങ്ങൾക്ക് കൺട്രോൾ റൂം നമ്പരുകളുമായി ബന്ധപ്പെട്ട് സഹായം തേടാമെന്നും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർഅറിയിച്ചു.

കൺട്രോൾ റൂം നമ്പരുകൾ:

പത്തനംതിട്ട ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്‍റർ: 0468-

2322515, 8078808915. ടോൾഫ്രീ നമ്പർ:

1077.താലൂക്ക് ഓഫീസ് അടൂർ: 04734-224826.

താലൂക്ക് ഓഫീസ് കോഴഞ്ചേരി: 0468-2222221.

താലൂക്ക് ഓഫീസ് കോന്നി: 9446318980. താലൂക്ക്

ഓഫീസ് റാന്നി: 04735227442. താലൂക്ക് ഓഫീസ്

മല്ലപ്പള്ളി: 0469-2682293. താലൂക്ക് ഓഫീസ്

തിരുവല്ല: 0469-2601303

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com