Heavy rain; Warning in various districts

മഴ ശക്തം; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

file image

മഴ ശക്തം; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് മ‍ഴ ശക്തമാകുന്നതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com