സ്വർണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

അന്വേഷണം രഹസ്യമായി വേണമെന്നും റിപ്പോർട്ട് പുറത്തു വിടരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്
high court appointed sit for investigation sabarimala gold plated controversy

സ്വർണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

kerala High Court

Updated on

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കിടേശിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. അന്വേഷണ റിപ്പോർട്ട് പുറത്തു വിടരുതെന്നും രഹസ്യമായിരിക്കണമെന്നും നിർദേശമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com