ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരായ നടപടികൾ റദ്ദാക്കി ഹൈക്കോടതി

അബ്ദുൾ മജീദ് എന്നയാൾ നൽകിയ പരാതിയിലാണ് ശശികലയുടെ പേരിൽ പൊലീസ് കേസെടുത്തത്.
High Court quashes proceedings against Hindu Aikya Vedi leader KP Sasikala

കെ.പി. ശശികല

Updated on

കൊച്ചി: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരായ നടപടികൾ ഹൈക്കോടതിറദ്ദു ചെയ്തു.

2022ൽ മലപ്പുറത്ത് കലാപമുണ്ടാക്കാൻ ഉദ്ദേശിച്ച് ശശികല പ്രകോപനപരമായി പ്രസംഗിച്ചെന്ന കേസിലെ തുടർ നടപടികളാണ് മൂന്ന് മാസത്തേക്ക് ജസ്റ്റീസ് സി.എസ്. ഡയസ് സ്റ്റേചെയ്തത്. അബ്ദുൾ മജീദ് എന്നയാൾ നൽകിയ പരാതിയിലാണ് ശശികലയുടെ പേരിൽ പൊലീസ് കേസെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com