പ്രശ്നം ഒത്തുതീർപ്പായെന്ന് നടി; ബോബി ചെമ്മണൂരിനെതിരായ കേസില്‍ തുടർനടപടികൾക്ക് സ്റ്റേ

കഴിഞ്ഞ ദിവസം ബോബി ചെമ്മണൂർ ഹണി റോസിനോട് പരസ്യമായി മാപ്പു പറഞ്ഞിരുന്നു
high-court-stays-proceedings-in-sexual-harassment-case-against-boby-chemmannur

ബോബി ചെമ്മണൂർ | ഹണി റോസ്

Updated on

കൊച്ചി: വ്യവസായി ബോബി ചെമ്മണൂരിനെതിരേ നടി നൽകിയ ലൈംഗികാതിക്ഷേപ കേസിൽ തുടർനടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് സംബന്ധിച്ച വിചാരണ കോടതി നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. താനും ബോബി ചെമ്മണൂരുമായുള്ള പ്രശ്നം ഒത്തുതീർപ്പായെന്ന് നടി കോടതിയെ അറിയിച്ചതോടെയാണ് നടപടി.

കഴിഞ്ഞ ദിവസം ബോബി ചെമ്മണൂർ ഹണി റോസിനോട് പരസ്യമായി മാപ്പു പറഞ്ഞിരുന്നു. താൻ നടത്തിയ പരാമർശങ്ങൾ നടിക്കും കുടുംബത്തിനും വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടുവെന്നും അതു കൊണ്ടു തന്നെ ആ സാഹചര്യത്തിനെ പൂർണ‌ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ ചോദിക്കുന്നുവെന്നുവെന്നും ബെബി ചെമ്മണൂർ പറഞ്ഞിരുന്നു. തനിക്കെതിരേയുള്ള നിയമനടപടികൾ പിൻവലിക്കണമെന്നും ബോബി ചെമ്മണൂർ അഭ്യർഥിച്ചിരുന്നു. പിന്നാലെ ബോബി ചെമ്മണൂരിന്‍റെ

logo
Metro Vaartha
www.metrovaartha.com