പോളിന്‍റെ കുടുംബത്തിന് 50 ലക്ഷം നൽകാന്‍ ഉന്നതതല യോഗത്തിൽ തീരുമാനം

അടിയന്തരമായി 11 ലക്ഷം രൂപ സഹായം നല്‍കും
high-level meeting decided to donate Rs 50 lakh to Paul's family
high-level meeting decided to donate Rs 50 lakh to Paul's family
Updated on

തിരുവനന്തപുരം: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വകുപ്പ് ജീവനക്കാരന്‍ പോളിന്‍റെ കുടുംബത്തിന് അടിയന്തരമായി 11 ലക്ഷം രൂപ സഹായം നല്‍കുമെന്ന് സര്‍വകക്ഷി യോഗത്തിൽ തീരുമാനം.

40 ലക്ഷം രൂപകൂടി ധനസഹായമായി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പോളിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുട്ടികളുടെ പഠനം, പോളിന്‍റെ കടബാധ്യത ഏറ്റൈടുക്കാനും തീരുമാനമായി. പുല്‍പ്പള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനമായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com