ഹിന്ദു പിന്തുടർച്ചാവകാശം: സ്വത്തിൽ പെൺമക്കൾക്കും ഇനി തുല‍്യ അവകാശം

1975ലെ കേരള കൂട്ടുകുടുംബ വ‍്യവസ്ഥ നിയമം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി വിധി
highcourt says daughters have equal inheritance in hereditary wealth

ഹിന്ദു പിന്തുടർച്ചാവകാശം: സ്വത്തിൽ പെൺമക്കൾക്കും തുല‍്യ അവകാശമുണ്ടെന്ന് ഹൈക്കോടതി വിധി

file

Updated on

കൊച്ചി: ഹിന്ദു പിന്തുടർച്ചാ നിയമത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. പൂർവിക സ്വത്തിൽ പെൺമക്കൾക്കും തുല‍്യാവകാശമുണ്ടെന്ന് കോടതി വിധിച്ചു.

ജസ്റ്റിസ് ഈശ്വരന്‍റേതാണ് ഉത്തരവ്. 1975ലെ കേരള കൂട്ടുകുടുംബ വ‍്യവസ്ഥ നിയമം നിലനിൽക്കില്ലെന്ന് കോടതി വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com