ഹയർസെക്കൻഡറി പരീക്ഷാ ഫലം ഈ വെബ്സൈറ്റുകളിലൂടെ അറിയാം

പരീക്ഷാ ഫലങ്ങൾ വൈകിട്ടു 4 മണി മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും
higher secondary exam result published tomorrow
higher secondary exam result published tomorrowfile

തി​രു​വ​ന​ന്ത​പു​രം:​ ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും വ്യാഴാഴ്ച വൈകിട്ട് 3ന് ​പൊതുവിദ്യാഭ്യാസമന്ത്രി വി. ​ശിവൻകുട്ടി പ്രഖ്യാപിക്കും. പരീക്ഷാ ഫലങ്ങൾ വൈകിട്ടു 4 മണി മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും.

പരീക്ഷാ ഫലം ലഭ്യമാവുന്ന വെബ്സൈറ്റ് ലിങ്കുകൾ

www.prd.kerala.gov.in

www.keralaresults.nic.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com