ഉ​യ​ർ​ന്നു​യ​ർ​ന്ന് സ്വ​ർ​ണം

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 560 രൂ​പ​യു​ടെ വ​ര്‍ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.
ഉ​യ​ർ​ന്നു​യ​ർ​ന്ന് സ്വ​ർ​ണം
Updated on

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​ര്‍ണ വി​ല തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഉ​യ​ര്‍ന്നു. 22 കാ​ര​റ്റ് ഗ്രാ​മി​ന് ഇ​ന്ന​ലെ 15 രൂ​പ​യു​ടെ വ​ര്‍ധ​ന​യോ​ടെ 5515 രൂ​പ​യാ​ണ് വി​ല. പ​വ​ന് 44,120 രൂ​പ​യാ​ണ്, 120 രൂ​പ​യു​ടെ വ​ര്‍ധ​ന.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 560 രൂ​പ​യു​ടെ വ​ര്‍ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. 24 കാ​ര​റ്റ് സ്വ​ര്‍ണം ഗ്രാ​മി​ന്‍റെ വി​ല​യി​ലും ഇ​ന്ന​ലെ 15 രൂ​പ​യു​ടെ വ​ര്‍ധ​ന​യു​ണ്ടാ​യി, 6015 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ല. പ​വ​ന് 48,120 രൂ​പ, 120 രൂ​പ​യു​ടെ വ​ര്‍ധ​ന. ആ​ഗോ​ള ത​ല​ത്തി​ല്‍ സ്വ​ര്‍ണ വി​ല ഔ​ണ്‍സി​ന് 1941-1947 ഡോ​ള​ര്‍ എ​ന്ന ത​ല​ത്തി​ലാ​ണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com