ഒക്‌റ്റോബർ 26 ന് ആലപ്പുഴയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

അവധി സംബന്ധിച്ച് കലക്‌ടർ ഉത്തരവിറക്കി
holiday announced on 26th october for all government offices and educational institutions in alappuzha
ഒക്‌റ്റോബർ 26 ന് ആലപ്പുഴയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
Updated on

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ഒക്‌റ്റോബർ 26 ന് പ്രദേശിക അവധി. മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

അവധി സംബന്ധിച്ച് കലക്‌ടർ ഉത്തരവിറക്കി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com