നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീടു തകർന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം പാറയിൽ ശശിധരന്‍റെ വീടാണ് തകർന്നത്. ശനിയാഴ്ച ഉച്ചയോടെ മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലിലാണ് വീടു തകർന്നത്.