തൃശൂരിൽ ശക്തമായ ഇടിമിന്നൽ; നിരവധി ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

പ്രദേശത്തെ മൂന്നു വീടുകളിലെ ഇലക്ട്രിക്കൽ സംവിധാനങ്ങളാണ് കത്തി നശിച്ചത്
Household appliances in houses were destroyed by fire due to strong lightning in Thrissur

തൃശൂരിൽ ശക്തമായ ഇടിമിന്നൽ; നിരവധി ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

Updated on

തൃശൂർ: തൃശൂരിൽ തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായി ഇടിമിന്നലിൽ ഗൃഹോപകരങ്ങൾ കത്തി നശിച്ചു. മുണ്ടൂർ പഴമുക്കിലുള്ള വീടുകളിലാണ് കടന്ന നാശനഷ്ടമുണ്ടായത്.

പ്രദേശത്തെ മൂന്നു വീടുകളിലെ ഇലക്ട്രിക്കൽ സംവിധാനങ്ങളാണ് കത്തി നശിച്ചത്. ഇടിമിന്നിലിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com