അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

പ്രദേശത്ത് നാലരയോടെ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു
Housewife dies after being struck by lightning in Angamaly

അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

Updated on

അങ്കമാലി: എറണാകുളം അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വിജയമ്മ വേലായുധൻ (65) ആണ് മരിച്ചത്. അങ്കമാലി നഗരസഭാംഗം രഘുവിന്‍റെ അമ്മയാണ്.

പ്രദേശത്ത് നാലരയോടെ ശക്തമായ മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു. ഈ സമയം തുണിയെടുക്കാനായി മുറ്റത്തിറങ്ങിയപ്പോൾ ഇടിമിന്നലേൽക്കുകയായിരുന്നു. വിജയമ്മയുടെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com