കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക്‌ പരിക്ക്

വീടിന് സമീപത്തെ പറമ്പിൽ ആടിനെ തീറ്റാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്
കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക്‌ പരിക്ക്

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പന്നിയാർ സ്വദേശി ലില്ലിക്കുട്ടിക്കാണ് പരിക്കേറ്റത്.

ഇവരെ ഉടൻ തന്നെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്തെ പറമ്പിൽ ആടിനെ തീറ്റാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com