കോട്ടയത്ത് ഭാര്യയെ കമ്പിവടിക്ക് അടിച്ചുകൊന്നു, 64കാരൻ തൂങ്ങി മരിച്ചു

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്
Husband chops wife into pieces and leaves body parts in various places over low dowry

സ്ത്രീധനം കുറഞ്ഞതിന്‍റെ പേരിൽ ഭാര്യയെ വെട്ടിനുറുക്കി പലയിടങ്ങളിലായി  ഉപേക്ഷിച്ച് ഭർത്താവ്

Freepik.com
Updated on

കോട്ടയം: പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പിവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ നിലയിലായിരുന്നു ബിന്ദുവിന്റെ മൃതദേഹം. കുടുംബപ്രശ്നങ്ങൾ ആണ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ സുധാകരനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com