സ്ട്രീറ്റ് ലൈറ്റിന്‍റെ സോളാർ പാനൽ പൊട്ടി വീണ് അപകടം; ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

കണ്ണൂർ വെള്ളിക്കീലിന് സമീപമാണ് അപകടമുണ്ടായത്
injured after solar panel on street light breaks

ഇ.പി. ആദിത്യ

Updated on

കണ്ണൂർ: സ്ട്രീറ്റ് ലൈറ്റിന്‍റെ സോളാർ പാനൽ പൊട്ടി വീണ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കീഴറ സ്വദേശി ഇ.പി. ആദിത്യയാണ് മരിച്ചത്. 19 വയസായിരുന്നു.

കണ്ണൂർ വെള്ളിക്കീലിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയുടെ തലയിലേക്ക് സോളാർ പാനൽ വീഴുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com