ലോറിയിൽ കൊണ്ടു പോയ ജെസിബി കാറിനു മുകളിൽ വീണു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

വടകര മൂരാട് പാലത്താലാണ് സംഭവം
അപകടത്തിന്‍റെ ദൃശ്യം
അപകടത്തിന്‍റെ ദൃശ്യം

കോഴിക്കോട്: ലോറിയിൽ കൊണ്ടു പോവുകയായിരുന്ന ജെസിബി കാറിന് മുകളിൽ വീണ് അപകടം. വടകര മൂരാട് പാലത്താലാണ് സംഭവം.

കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്നു വടകര-പയ്യോള ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com