ഇടതുമുന്നണിക്കൊപ്പം; നിലപാടിൽ മാറ്റമില്ലെന്ന് ജോസ് കെ. മാണി

ഇടതുമുന്നണിക്കൊപ്പം; നിലപാടിൽ മാറ്റമില്ലെന്ന് ജോസ് കെ.മാണി
jose k mani about ldf

ജോസ് കെ. മാണി

Updated on

കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ തള്ളി ജോസ് കെ.മാണി. രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പമെന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

വിദേശത്ത് ആയതിനാൽ സമരത്തിൽ പങ്കെടുക്കാനാകില്ലെന്ന വിവരം മുന്നണി നേതാക്കളെ അറിയിച്ചിരുന്നു.

പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കേരളകോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ജോസ്.കെ.മാണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com