മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു

ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ദീപപ്രസാദ് ആണ് ഭര്‍ത്താവ്
journalist ps rashmi passed away
പി.എസ്. രശ്മി അന്തരിച്ചു
Updated on

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു.

മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയില്‍. മൃതദേഹം നാളെ രാവിലെ എട്ടിന് ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പില്‍. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ദീപപ്രസാദ് ആണ് ഭര്‍ത്താവ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com