കലോത്സവം ഗംഭീരം: നടത്തിപ്പിന്‍റെ തുക ഇതുവരെ നൽകിയിട്ടില്ലെന്ന് കെ. രാധാകൃഷ്ണൻ

ക​ലോ​ത്സ​വ​ത്തെ ലോ​ക​റെ​ക്കാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ദ്ധ്യ​ത​ക​ൾ ആ​രാ​യു​ന്ന​തി​ന് സ​മി​തി​യെ നി​യോ​ഗി​ക്കും
സംസ്ഥാന സ്കൂൾ കലോത്സവം, കൊല്ലം 2024
സംസ്ഥാന സ്കൂൾ കലോത്സവം, കൊല്ലം 2024

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ റ​വ​ന്യൂ, സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ങ്ങ​ൾ​ക്ക് ചെ​ല​വാ​യ തു​ക ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​ക്ക് വേ​ണ്ടി മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ മ​റു​പ​ടി ന​ൽ​കി.

റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ൽ 43 ല​ക്ഷ​വും സ​ബ്ജി​ല്ല​ക​ളി​ൽ 2.5 ല​ക്ഷം രൂ​പ​യു​മാ​ണ് ന​ൽ​കാ​നു​ള്ള​ത്. ക​ലോ​ത്സ​വ​ത്തെ ലോ​ക​റെ​ക്കാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ദ്ധ്യ​ത​ക​ൾ ആ​രാ​യു​ന്ന​തി​ന് സ​മി​തി​യെ നി​യോ​ഗി​ക്കും. അ​പ്പീ​ലു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഗോ​ത്ര ക​ല​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും ക​ലോ​ത്സ​വ മാ​നു​വ​ൽ പ​രി​ഷ്ക​ര​ണ സ​മ​യ​ത്ത് പ​രി​ഗ​ണി​ക്കു​മെ​ന്നും ദ​ലീ​മ, കെ‌.​കെ.​ശൈ​ല​ജ, എം.​മു​കേ​ഷ്, കെ‌.​എം.​സ​ച്ചി​ൻ​ദേ​വ്, കോ​വൂ​ർ കൊ​ച്ചു​മോ​ൻ, കെ.​ബാ​ബു (നെ​ന്മാ​റ) തു‌‌​ങ്ങി​യ​വ​രെ മ​ന്ത്രി അ​റി​യി​ച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com