ഡൽഹിയിൽ നിന്നും കണ്ണൂരിലെത്തിയ കെ. സുധാകരന് വൻ സ്വീകരണമൊരുക്കി പ്രവർത്തകർ

മുഹമ്മദ് ഷമ്മാസിന്‍റെയും റിജിൽ മാക്കുറ്റിയുടെയും നേതൃത്വത്തിൽ അമ്പതോളം വരുന്ന പ്രവർ‌ത്തകർ വമ്പിച്ച സ്വീകരണമാണ് സുധാകരന് ഒരുക്കിയത്
k. sudhakaran returned from delhi
കെ. സുധാകരൻ

file image

Updated on

കണ്ണൂർ: ഡൽഹിയിൽ നിന്നും കണ്ണൂരിലെത്തിയ മുൻ കെപിസിസി അധ‍്യക്ഷ‍ൻ കെ. സുധാകരന് കണ്ണൂരിൽ വൻ സ്വീകരണം. പുലർ‌ച്ചയോടെ കണ്ണൂരിലെത്തിയ സുധാകരന് മുഹമ്മദ് ഷമ്മാസിന്‍റെയും റിജിൽ മാക്കുറ്റിയുടെയും നേതൃത്വത്തിൽ അമ്പതോളം വരുന്ന പ്രവർ‌ത്തകർ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്.

മുദ്രവാക‍്യം വിളികളോടെ അണികൾ സുധാകരനെ വരവേറ്റു. മാധ‍്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതെ പ്രവർത്തകരുടെ അകമ്പടിയോടെ സുധാകരൻ വിമാനത്താവളത്തിൽ നിന്നും മടങ്ങി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com