സർക്കാർ മാധ്യമ വേട്ട അവസാനിപ്പിക്കണം; കെ. സുരേന്ദ്രൻ

ഡി​ജി​പി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി എ​ന്ന​താ​ണ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള കു​റ്റം
k surendran
k surendranfile

തി​രു​വ​ന​ന്ത​പു​രം: വാ​ര്‍ത്ത റി​പ്പോ​ര്‍ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊ​ലീ​സ് പ​ക വീ​ട്ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

ഡി​ജി​പി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ മ​ഹി​ളാ മോ​ര്‍ച്ച ന​ട​ത്തി​യ പ്ര​തി​ഷേ​ധം റി​പ്പോ​ര്‍ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​തി​രെ നോ​ട്ടീ​സ് അ​യ​ച്ച ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​വു​മാ​ണ്. ജ​നം ടി​വി റി​പ്പോ​ര്‍ട്ട​ര്‍ ര​ശ്മി കാ​ര്‍ത്തി​ക, ക്യാ​മ​റ​മാ​ന്‍ നി​ഥി​ന്‍ എ​ബി, ജ​ന്മ​ഭൂ​മി ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ അ​നി​ല്‍ ഗോ​പി എ​ന്നി​വ​ര്‍ക്ക് മ്യൂ​സി​യം പൊ​ലീ​സ് നോ​ട്ടീ​സ് ന​ല്‍കി​യ​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ല.

ഡി​ജി​പി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി എ​ന്ന​താ​ണ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള കു​റ്റം. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ പോ​വു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​തി​നെ കേ​സെ​ടു​ത്ത് ഇ​ല്ലാ​താ​ക്കാ​മെ​ന്ന് വി​ചാ​രി​ക്കു​ന്ന​വ​ർ വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാ​ണ്. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് സ​മീ​പ​ന​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com