രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ പ്രവേശിപ്പിക്കില്ലെന്ന് സർക്കുലർ; കാലടി സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം

സദാചാരചിന്താഗതിയുടെ ഭാഗമായ തീരുമാനമെന്ന് എസ്എഫ്ഐ ഭാരവാഹികൾ ആരോപിച്ചു
kalady sanskrit university circular no entry to hostel after 9 sfi protest

രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ പ്രവേശിപ്പിക്കില്ലെന്ന് സർക്കുലർ; കാലടി സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം

Representative image
Updated on

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ നിയന്ത്രണങ്ങൾക്കെതിരേ വിദ്യാർഥി പ്രതിഷേധം. ഹോസ്റ്റലിലും ക്യാംപസിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരേ എസ്എഫ്ഐയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

9.30ന് ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാനാകില്ലെന്ന സർക്കുലർ അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ അറിയിച്ചു. സദാചാരചിന്താഗതിയുടെ ഭാഗമായ തീരുമാനമെന്ന് എസ്എഫ്ഐ ഭാരവാഹികൾ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com