ശബരിമല തീർഥാടകർക്ക് സുരക്ഷയും ഗതാഗത സൗകര‍്യവും ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാരിന്‍റെ കത്ത്

കർണാടകയിൽ നിന്ന് ലക്ഷക്കണിക്കിന് അയ്യപ്പ ഭക്തരാണ് ശബരിമലയിൽ എത്തുന്നതെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു
karnataka government sends letter to kerala chief secretary regarding safety of sabarimala pilgrims

ശബരിമല തീർഥാടകർക്ക് സുരക്ഷയും ഗതാഗത സൗകര‍്യവും ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാരിന്‍റെ കത്ത്

file image

Updated on

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ‍്യപ്പെട്ട് കർണാടക സർക്കാർ കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത സൗകര‍്യവും ഉറപ്പാക്കണമെന്നാണ് കത്തിലെ ആവശ‍്യം.

കർണാടകയിൽ നിന്ന് ലക്ഷക്കണിക്കിന് അയ്യപ്പ ഭക്തരാണ് ശബരിമലയിൽ എത്തുന്നതെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് ഉണ്ടായത്. തിരക്ക് മൂലം ചില ഭക്തർ കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com