സ്കൂൾ ബസിൽ അകത്തും പുറത്തുമായി 4 ക്യാമറകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണം; കെ.ബി. ഗണേഷ് കുമാർ

മെയ് മാസത്തിൽ ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂൾ ബസുകൾ കൊണ്ടു വരുമ്പോൾ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണം
kb ganesh kumar crucial decision on school buses shuld install four cameras

സ്കൂൾ ബസിൽ അകത്തും പുറത്തുമായി 4 ക്യാമറകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണം; കെ.ബി. ഗണേഷ് കുമാർ

Updated on

തിരുവനന്തപുരം: സ്കൂൾ ബസുകളിൽ അകത്തും പുറത്തുമായി 4 ക്യാമറകൾ സ്ഥാപിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ.

ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂൾ ബസുകൾ മെയ് മാസത്തിൽ കൊണ്ടു വരുമ്പോൾ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും നിയമസഭയിൽ ഗണേഷ് കുമാർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ ഗതാഗത നിയമപരിഷേക്കരണങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞ ഗണേഷ്കുമാർ ചില കുത്തക കമ്പനികൾക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും വിമർശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com