''സഹതാപം മാത്രം''; കുടുംബാധിപത‍്യം സംബന്ധിച്ച തരൂരിന്‍റെ ലേഖനത്തിനെതിരേ കെ.സി. വേണുഗോപാൽ

പരാമർശത്തിൽ ശശി തരൂർ വിശദീകരണം നടത്തണമെന്നും കെ.സി. വേണുഗോപാൽ ആവശ‍്യപ്പെട്ടു
k.c. venugopal against shashi tharoor article

കെ.സി. വേണുഗോപാൽ

Updated on

തിരുവനന്തപുരം: ഇന്ത‍്യൻ രാഷ്ട്രീയം ഒരു കുടംബ ബിസിനസാണെന്ന ശശി തരൂർ എംപിയുടെ ലേഖനത്തെ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത്തരം പരാമർശങ്ങൾ നടത്തുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും നാടിനു വേണ്ടി ജീവൻ നൽകിയവരാണെന്നും കെസി കൂട്ടിച്ചേർത്തു.

കുടുംബാധിപത‍്യം എന്നത് നീതികരിക്കപ്പെടുന്നതല്ലെന്നും പരാമർശത്തിൽ ശശി തരൂർ വിശദീകരണം നടത്തണമെന്നും കെ.സി. വേണുഗോപാൽ ആവശ‍്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com