മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ

ഭാഷ പ്രയോഗങ്ങളുടെ നിർവചനം കണ്ടെത്താനാണ് ഇപ്പോൾ സിപിഎം ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ
K.C. Venugopal says the Chief Minister is out of balance.

കെ.സി. വേണുഗോപാൽ

File

Updated on

ആലപ്പുഴ: മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഭാഷ പ്രയോഗങ്ങളുടെ നിർവചനം കണ്ടെത്താനാണ് ഇപ്പോൾ സിപിഎം ശ്രമിക്കുന്നതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

കോന്നിയിലെ പ്രസംഗത്തിനിടെ പ്രവർത്തകനോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു കെ.സി. വേണുഗോപാലിന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com