പുതുവത്സരാഘോഷം; ബാറുകളുടെ പ്രവർത്തന സമയം കൂട്ടി സർക്കാർ ഉത്തരവ്

വിനോദ സഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം
kerala bar hours extended new years eve

പുതുവത്സരാഘോഷം; ബാറുകളുടെ പ്രവർത്തന സമയം കൂട്ടി സർക്കാർ ഉത്തരവ്

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ ഉത്തരവ്. വിനോദ സഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം.

പുതുവത്സരാഘോഷം നടക്കുന്ന ഡിസംബർ 31 ബുധനാഴ്ച ബാറുകൾ രാത്രി 12 മണിവരെ പ്രവർത്തിക്കും. ബിയർ ആന്‍റ് വൈൻ പർലറുകളുടെ സമയവും 12 മണിവരെയാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com