Budget allocation
Budget allocationImage by Freepik

ബജറ്റ് വിഹിതം ആർക്കൊക്കെ

സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിങ്കളാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വിവിധ മേഖലകൾക്ക് വകയിരുത്തിയിട്ടുള്ള ബജറ്റ് വിഹിതം

സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിങ്കളാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വിവിധ മേഖലകൾക്ക് വകയിരുത്തിയിട്ടുള്ള ബജറ്റ് വിഹിതം ഇനം തിരിച്ച്:

വനിതാ വികസനം

  • സ്ത്രീ സുരക്ഷ : 10 കോടി

  • നിർഭയ പദ്ധതി : 10 കോടി

  • വനിതാ കമ്മീഷൻ : 5.2 കോടി

  • വനിതാ വികസന കോർപ്പറേഷൻ : 17.6 കോടി

ആരോഗ്യം

  • ആയുഷ് പദ്ധതി : 25 കോടി

  • വയോമിത്രം പദ്ധതി : 27.5 കോടി

  • കോഴിക്കോട് ഇംഹാൻസ് : 3.6 കോടി

  • കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്‍റർ : 14.5 കോടി

  • മലബാർ ക്യാൻസർ സെന്‍റർ : 28 കോടി

  • സ്ട്രോക്ക് സെന്‍ററുകൾ : 3.5 കോടി

  • തിരുവനന്തപുരം മെഡിക്കൽ കോളെജിൽ സർജിക്കൽ റോബോട്ട് : 29 കോടി

  • ലബോറട്ടറി നവീകരണം : 7 കോടി

  • കാരുണ്യ പദ്ധതി : 678.54 കോടി

ഉന്നത വിദ്യാഭ്യാസം

  • ആരോഗ്യ സർവകലാശാല : 11.5 കോടി

  • എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല ആസ്ഥാന മന്ദിരം : 71 കോടി

  • ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് : 10 കോടി

  • ഡിജിറ്റൽ സർവകലാശാല : 250 കോടി

  • വെറ്ററിനറി സർവകലാശാല : 57 കോടി

  • കാർഷിക സർവകലാശാല : 75 കോടി

  • തിരുവനന്തപുരം വിമെൻസ് കോളെജ് ലൈബ്രറി വികസനം : 1 കോടി

ടൂറിസം

  • വിനോദസഞ്ചാര മേഖല : 351.42 കോടി

  • തെന്മല ഇക്കോ ടൂറിസം : 2 കോടി

  • ഇക്കോ ടൂറിസം : 1.9 കോടി

  • പുത്തൂർ സുവോളജിക്കൽ പാർക്ക് : 6 കോടി

  • കെടിഡിസി : 12 കോടി

കലാ സാംസ്കാരികം

  • കലാസാംസ്കാരിക മേഖലയിലെ വികസനം : 170.49 കോടി

  • കൊച്ചി മ്യൂസിയം - കൾച്ചറൽ സെന്‍റർ : 5 കോടി

  • ചലച്ചിത്ര അക്കാഡമി : 14 കോടി

  • കലാമണ്ഡലം : 19 കോടി

  • എകെജി മ്യൂസിയം : 3.75 കോടി

  • ചാംപ്യൻസ് ട്രോഫി വള്ളംകളി : 9.96 കോടി

  • കേരളീയം : 10 കോടി

അടിസ്ഥാന സൗകര്യം

  • കൊച്ചി - പാലക്കാട് റീച്ച് നിർമാണം : 200 കോടി

  • ശബരിമല വിമാനത്താവളം : 1.85 കോടി

  • കെഎസ്ആർടിസിക്ക് ഡീസൽ ബസുകൾ വാങ്ങാൻ : 92 കോടി

  • കെഎസ്ആർടിസി : 125.54 കോടി

  • ശബരിമല മാസ്റ്റർ പ്ലാൻ : 27.6 കോടി

  • കോച്ചിൻ ഷിപ്പ് യാർഡ് : 500 കോടി

  • മുതലപ്പൊഴി : 10 കോടി

  • രണ്ടായിരം വൈഫൈ പോയിന്‍റുകൾ : 25 കോടി

തീരദേശം

  • മത്സ്യത്തൊഴിലാളി പാർപ്പിട നവീകരണം : 9.5 കോടി

  • തീരദേശ വികസനം : 136 കോടി

  • മത്സ്യത്തൊഴിലാളി മേഖലയിലെ വികസനം : 227.12 കോടി

വ്യവസായം

  • സ്റ്റാർട്ടപ്പ് മിഷൻ : 90.52 കോടി

  • ടെക്നോപാർക്ക് : 27.4 കോടി

  • അനർട്ട് : 9.2 കോടി

  • ഇടത്തരം വ്യവസായങ്ങൾ : 773.09 കോടി

  • സ്റ്റാർട്ടപ്പ് മിഷൻ വർക്ക് നിയർ ഹോം : 10 കോടി

  • സീഡ് ഫണ്ട് : 5 കോടി

  • കെഎസ്ഐഡിസി : 127 കോടി

പരമ്പരാഗത മേഖല

  • ഖാദി മേഖല : 14.8 കോടി

  • കശുവണ്ടി മേഖല : 53.36 കോടി

  • എംഎസ്എംഇ സംരംഭങ്ങൾ : 18 കോടി

  • കശുവണ്ടി പുനരുജ്ജീവനം : 3‌0 കോടി

  • കയർ മേഖല : 107.64 കോടി

  • ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതി : 215 കോടി

പ്രാദേശിക വികസനം

  • തൃശൂർ ശക്തൻ സ്റ്റാൻഡ് : 10 കോടി

  • കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ : 10 കോടി

  • കുട്ടനാടിന്‍റെ അടിസ്ഥാന വികസനം : 100 കോടി

  • കുട്ടനാട്ടിലെ കാർഷിക വികസനം : 36 കോടി

കാർഷികം

  • കാര്‍ഷികമേഖല : 1698.30 കോടി

  • നാളികേര വികസനപദ്ധതി : 65 കോടി

  • വിഷരഹിത പച്ചക്കറികള്‍ : 78.45 കോടി

  • നെല്ലുത്പാദന പദ്ധതികള്‍ : 93.6 കോടി

  • വിളപരിപാലനം : 535.9 കോടി

  • മനുഷ്യ - മൃഗ സംഘർഷം നേരിടാൻ : 48.88 കോടി

സാമൂഹികം

  • ജെൻഡർ പാർക്ക് : 91 കോടി

  • ന്യൂനപക്ഷ ക്ഷേമം : 73.63 കോടി

  • സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ : 10 കോടി

  • പിഎം ആവാസ് യോജന : 133 കോടി

  • കേന്ദ്ര ഭവന നിർമാണ പദ്ധതി : 207.92 കോടി

  • ലൈഫ് പദ്ധതി : 1132 കോടി

  • അതിദാരിദ്ര്യ നിർമാർജനം : 50 കോടി

  • കുടുംബശ്രീ : 265 കോടി

  • തൊഴിലുറപ്പ് പദ്ധതി : 230 കോടി

  • സാക്ഷരതാ പരിപാടി : 20 കോടി

  • പുനർഗേഹം ഭവനപദ്ധതി : 40 കോടി

  • ആശ്വാസകിരണം പദ്ധതി : 50 കോടി

മറ്റുള്ളവ

  • സപ്ലൈകോ നവീകരണം : 10 കോടി

  • പോക്സോ കോടതികളുടെ പ്രവർത്തനം : 5 കോടി

  • എഐ സാങ്കേതിക സാക്ഷരത : 1 കോടി

  • എസ്‌സിഇആർടി : 21 കോടി

  • കായിക യുവജന മേഖല : 127.39 കോടി

  • സ്കൂൾ ആധുനികവത്കരണം : 31 കോടി

  • കെഎസ്ഇബി പ്രളയ പ്രതിരോധം : 18.18 കോടി

  • നിർമിതി കേന്ദ്രം : 10 കോടി

  • സഹകരണ മേഖല : 134.42 കോടി

  • പരിസ്ഥിതി സംരക്ഷണം : 50.03 കോടി

Trending

No stories found.

Latest News

No stories found.